ഉരകല്ല്

ബ്ലോഗ്‌ നിരൂപണം .വാല്യം-9
പ്രവിണീന്റെ ‘സർക്കസ്‌ ‘

സമ്പന്നനാകാൻ വേണ്ടി സർക്കസിൽ ചേർന്ന സുഭാഷിന്റെ കഥ പറയുകയാണ്‌ പ്രവീൺ.

കഥ പറച്ചിൽ തന്ത്രം പഠിച്ചെടുക്കേണ്ടീരിക്കുന്നു ; അങ്ങനെയൊരു തന്ത്രമുണ്ടെങ്കിൽ.

യു.പി.സ്കൂൾ കുട്ടികൾ എഴുതേണ്ട കഥയാണിത്‌.

ഒറ്റ വീർപ്പിൽ കഥാസാരം പറഞ്ഞ്‌ തീർത്തിരിക്കുന്നു!

എന്ത്‌ ? എങ്ങനെ ? സംഭവിക്കുന്നു എന്നതാണ്‌ കഥയിൽ വേണ്ടത്‌.ഇവിടെ എന്ത്‌ എന്നതിനുമാത്രം സമാധാനമുണ്ട്‌.

പുതുമയില്ലാത്ത വിഷയമാണ്‌.

തല്ലി കഥ പറയിപ്പിക്കൽ-ഇവിടെ സാർത്ഥകമാകുന്നു.

പ്രവീൺ ധാരാളം കഥകൾ വായിക്കേണ്ടീരിക്കുന്നു.

അക്ഷരത്തെറ്റുകൾ ധാരാളമുണ്ട്‌.അത്‌ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടതാണ്‌.

പാരഗ്രാഫ്‌ തിരിച്ച്‌ എഴുതണം.

കഥ എഴുതാനുള്ള ശ്രമത്തെ ആദരിക്കുന്നു.

നല്ല കഥകളുമായി തിരികെ വരിക.

www.pravee2987.blogspot.com

സാധ്യതകൾ

കുഞ്ഞുകവിതകളുടെ ശക്തി ബോധ്യപ്പെടുത്തിയ  കവിയാണ്‌ കുഞ്ഞുണ്ണിമാഷ്‌.

ആ പാതയിലൂടെ അധികമാരും സഞ്ചരിച്ചു കണ്ടിട്ടില്ല.

ഇപ്പൊളിതാ മറ്റൊരു കവി അത്തരം കവിതകളുമായി-

‘ആകയാൽ

‘പാതിര’യിൽ  നിന്നും

പാതിരിയുണ്ടാകാം

എന്നാണോ കർത്താവേ

ഞങ്ങളറിയേണ്ടത്‌.(ഒരു  നിരുക്തി)

സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ആലോചനാമൃതമാണ്‌ ഈ  കവിത.

‘ഭരണം

ഒരു രണമാണെങ്കിലും

ഭ! രണമേ

എന്നവരാരും പറയാറില്ല.’

ഭരണത്തിന്റെ സുഖലോലുപതയുടെ പ്രലോഭനം അത്രയ്ക്കാണ്‌…

അദ്ദേഹത്തിന്റെ പുതിയ കവിതയാണ്‌ -സാധ്യതകൾ

വർത്തമാന കാലത്തിന്റെ  നേർക്കാഴ്ചകൾ വാക്കുകളിൽ ആവാഹിക്കുന്നു കവി-

അധികരത്തിന്റെ പല്ലിനടിയിൽ  ചതഞ്ഞരഞ്ഞുപോകുന്നവരെ …അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തെ ഒക്കെ കവി ഓർക്കുന്നു..

കെടുകാലത്തിന്റെ ദുരിതങ്ങൾ ഒന്നാം ഖണ്ഡത്തിലും ഭാവിയുടെ വിഹ്വലതകൾ രണ്ടാം  ഖണ്ഡത്തിലും അവതരിപ്പിച്ചിരിക്കുന്നു…

എല്ലാം വില്‌പനച്ചരക്കാക്കുന്ന  ലോകത്ത്‌ ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം..ആ സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല.

www.dyesudas.wordpress.com

ചരിത്രം വളച്ചൊടിക്കുന്നു

മലങ്കര  റിലീജിയസ്‌ കോൺഫ്രഡിന്റെ ഒരു പ്രഖ്യാപനം വന്നിരിക്കുന്നു…

‘കേരള സർക്കാരിനെക്കൊണ്ട്‌ ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം പിൻ വ്ലിപ്പിക്കാൻ സാധിക്കാത്തത്‌ കേരളത്തിന്‌ അപമാനകരവും സമൂഹത്തിന്റെ ധാർമ്മിക അധ:പതനത്തിന്റെ തെളിവുമാണ്‌’

ആ കണ്ടെത്തലിനെ ലേഖകൻ ചോദ്യം ചെയ്യുന്നു..

ചരിത്രവസ്തുതകൾക്ക്‌ നിരക്കാത്ത പ്രഖ്യാപനങ്ങളെ തള്ളിക്കളയണമെന്ന് അദ്ദേഹം  ആവശ്യപ്പെടുന്നു.

സഭയുടെ സ്കൂളുകളിൽ ബൈബിൾ വിതരണം നടത്താറുണ്ട്‌.മറ്റുള്ളവർ ഭഗവത്ഗീതയോ ഖുറാനോ ക്രിസ്ത്യാനിക്കുട്ടികൾക്ക്‌ നൽകിയിരുന്നെങ്കിൽ എന്തൊക്കെ സംഭവിക്കാം…!

അത്രയ്ക്ക്‌ വിവരദോഷികളായി…മൗലികവാദികളായി  മാറിയിരിക്കുന്നു ചില പാതിരിമാർ…

സമ്പത്തിന്റെ കൈകാര്യാവകാശം ളോഹക്കാരിൽ  നിന്നും എടുത്തുമാറ്റിയാൽ കാര്യങ്ങൾ ഒരുവിധം ശരിപ്പെടും.

ആദാമിന്റെ നട്ടെല്ല് ഊരിയെടുത്താണ്‌ സ്ത്രീയെ സൃഷ്ടിച്ചത്‌ എന്നതിനെ വെല്ലുവിളിക്കുന്നു ഡാർവ്വിന്റെ സിദ്ധാന്തം.ലേഖകൻ ചൂണ്ടിക്കാണിക്കുന്നതുപോലെ ഡാർവ്വിന്റെ അത്ര ‘മതനിഷേധം(?)’ നടത്തിയ മറ്റൊരാളുണ്ടോ?

സണ്ഡേ ക്ലാസ്സിൽ നട്ടെല്ല് ഊരി സൃഷ്ടിച്ച കാര്യം പഠിക്കുകയും വിദ്യാലയങ്ങളിൽ പരിണാമ സിദ്ധാന്തം പഠിക്കുകയും ചെയ്യുന്ന കുട്ടി വലുതാകുമ്പോൾ ആദ്യത്തേതിനെ ഒരു മുത്തശ്ശിക്കഥയായി മനസ്സിലാക്കുകയാണ്‌ പതിവ്‌.അതവരുടെ ജീവിതത്തിൽ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കറില്ല.

ഒരു പാഠപുസ്തകത്തിലെ ഒരു പാഠം പഠിച്ചാൽ മതത്തെ കുട്ടികൾ കൈവിട്ടുകളയും എന്ന  വെപ്രാളം അച്ചന്മാർമ്മ് എങ്ങനെ ഉണ്ടായി?

ബോധമുള്ളവരെ മതത്തിന്റെ  ‘ഡെപ്പാംകുത്ത്‌’ കളിക്ക്‌ കിട്ടില്ലെന്ന് പുരോഹിതർ കണ്ടെത്തിയിരിക്കുന്നു.

അതാണ്‌ കാര്യം.

കേരളത്തിൽ ഇവർക്ക്‌ വലിയവായിൽ സംസാരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ടെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.അതിനോട്‌ യോജിക്കാതിരിക്കാൻ കഴിയില്ല.

എല്ലാ ബ്ലോഗർമാരും വായിച്ചിരിക്കേണ്ട  ലേഖനമാണിത്‌.

www.varthamanam.wordpress.com

ഇവൻ എന്റെ പ്രിയപ്പെട്ടവൻ

കവിതയുടെ രീതിയിലാണ്‌ ഈ രചന.

കഥയായി വായിക്കുന്നതാണ്‌ നല്ലത്‌.

അത്‌ എന്താണെന്ന് എഴുത്തുകാരി നിർവ്വചിച്ചിട്ടില്ല!

കഥയുടെയും കവിതയുടെയും അതിർവ്വരമ്പുകൾ എവിടെയാണ്‌?

ആകെ കൺഫ്യൂഷനിലാണ്‌…

ഈ രചനയ്ക്കൊപ്പം ചേർത്തിരിക്കുന്ന ചിത്രം നയന മനോഹരമാണ്‌.

ഒരു പെൺ കുട്ടിയുടെ ഏകാന്തത്തയിലെ ഭ്രാന്തൻ ചിന്തകളാണ്‌ ഈ രചനയിൽ കാണാനാവുക.

എഴുത്തിന്‌ ഒഴുക്കുണ്ട്‌.

പണ്ടെന്നോ മലയാളം കൈവിട്ട ‘മ’ സാഹിത്യത്തിന്റെ പ്രേതം ഇവിടെ കുടിയിരിക്കുന്നുവോ?

എന്തായാലും വായനക്കാർക്ക്‌ ഉണ്ടാകാവുന്ന സംശയങ്ങൾ എഴുത്തുകാരി മുൻ കൂട്ടി മനസ്സിലാക്കിയിട്ടുണ്ട്‌.

‘എനിക്ക്‌ ഭ്രാന്തായിരുന്നോ അതോ മുഴുവട്ടോ’

രണ്ടും ഒന്നല്ലേ…

ചികിത്സ എത്രയും വേഗം നടത്തുക…

തെളിഞ്ഞ മനസ്സിൽ നിന്നും നല്ല കൃതികൾ ഉറവെടുക്കുന്ന കാലത്തിനായി കാത്തിരിക്കുന്നു.

www.chitharypoyaenttekuppivalapottukal.blogspot.com

ഭാര്യയുടെ പരാതി

ഒരു ഗുണ പാഠ കഥ കൂടി….

കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഓർമ്മ വരുന്നു-

‘പെണ്ണുകാണാൻ പോകുമ്പോൾ

കണ്ണുമാത്രം പോര

കണ്ണാടിയും കൂടെ

കൊണ്ടുപോകണം’

നമുക്ക്‌ നമ്മുടെ തെറ്റ് കണ്ടറിയാൻ കഴിയില്ല.കണ്ണാടി അത്‌ കാട്ടിത്തരുന്നു.

കണ്ണാടിയും കള്ളം പറയുന്ന കാലമാണ്‌.

ഈമെയിലിൽ കിട്ടിയ കഥ എന്നു പറഞ്ഞാണ്‌ കഥ അവതരിപ്പിച്ചിരിക്കുന്നത്‌.

കഥ പറച്ചിൽ കൊള്ളാം..

മറ്റൊരു ബ്ലോഗിൽ ഈ കഥ കണ്ടതായി ഓർക്കുന്നു;ചെറിയ മാറ്റങ്ങളേയുള്ളൂ.

മോഷണം നടത്തിയത്‌ ആര്‌ എന്ന് മനസ്സിലാകുന്നില്ല.

ഗവ.ഹയർ സെക്കന്ററി സ്കൂൾ ,വിളവൂർക്കലിന്റെ ബ്ലോഗിൽ ‘കാഴ്ച നന്നായാൽ’എന്ന കഥ കാണാം.+2 കോമേഴ്സിലെ ദീപ.ഡി.എസ്‌ എന്ന കുട്ടിയാണ്‌ കഥ എഴുതിയിരിക്കുന്നത്‌.

സമാനതകൾ ഇങ്ങനെയും വരുമോ എന്ന് വിദൂഷകന്‌ സംശയം.

www.vijayalokam.blogspot.com

www.vilavoorkalghss.blogspot.com

നഷ്ടപ്പെട്ട പിതൃസ്നേഹത്തിന്‌

അച്ഛനോടുള്ള സ്നേഹാദരങ്ങളുടെ വിളംബരമാണിക്കവിത.

വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞിരിക്കുന്നു..

‘അമ്മതൻ ചൂടിനാവില്ലൊരച്ഛന്റെ കരുത്തുറ്റ

യുള്ളത്തിൻ സുരക്ഷിതത്വം,അറിയുക

വൈകിയാണെങ്കിലും ,മകളുടെ നീർമുത്തുകൾ

നനഞ്ഞു കുതിർന്ന സ്നേഹത്തെയെങ്കിലും’.

ബാല്യകാലത്തെ സ്നേഹവായ്പൊടെ കവയിത്രി ഓർമ്മിക്കുന്നു..

കാലത്തെക്കുറിച്ചുള്ള അറിവുകൾ ലഭിച്ചത്‌ അച്ഛനിൽ നിന്നാണ്‌.മഴയും വെയിലും കാലവേഗങ്ങൾക്ക്‌ സാക്ഷിയാണെന്ന്‌ ഉപദേശിച്ചതും അച്ഛനാണ്‌.

വായനക്കാർക്ക്‌ ഗൃഹാതുരത്വം സമ്മാനിക്കാൻ ഈ കവിതയ്ക്കാകുന്നു.ബാല്യകൗമാരങ്ങളിലേക്ക്‌ ഒരു മടങ്ങിപ്പോക്ക്‌ സാധ്യമാക്കുന്നു.

ഒടുവിൽ,

കവയിത്രി ആഗ്രഹിക്കുന്നതുപോലെ -

‘വീണ്ടുമൊരിക്കൽ കൂടിയച്ഛനോടൊത്തൊരു മകളായ്‌ വളരുവാൻ’ നമ്മളും ആശിച്ചു പോകുക തന്നെ ചെയ്യും.

www.swapnabhumi.blogspot.com

ബ്ലോഗ് നിരൂപണം.വാല്യം-8(22/07/2008)
തെരുവിന്റെ പെണ്‍കുട്ടി

‘ഒരു വേനല്‍ക്കാലത്തു പെയ്ത മഴയില്‍

അറിയാതെ ചുണ്ടിനെ നനയിച്ച ആ മഴത്തുള്ളിയുടെ

നനവ്‌ മായും മുന്‍പേ ആയിരുന്നു അവള്‍

സ്വന്തം രക്തത്തിന്റെ രുചിയും ആദ്യമായറിഞ്ഞത്‌’

സൂര്യനെല്ലിയിലെ പെണ്‍കുട്ടിയിലാരംഭിക്കുന്ന സമീപകാല പീഢന കഥകള്‍ മുഴുവന്‍ ഓര്‍മ്മയിലെത്തിക്കുന്നു ഈ വരികള്‍..

പെണ്ണിനെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ആധുനിക സമൂഹം…

പ്രലോഭനങ്ങളുമായി കഴുകന്മാര്‍..

എവിടെയാണ്‌ അഭയം?

എങ്ങനെയൊക്കെയാണ്‌ അവള്‍ ചതിക്കപ്പെട്ടത്‌ എന്ന് കവി വിശദീകരിക്കുന്നു…

‘ഒരിക്കലും കണ്ടിട്ടില്ലാത്ത വര്‍ണ്ണ ചിറകുള്ള തൂവലുമായി’-ആകാശത്തൂടെ പറന്നുപോയ ഒരു പക്ഷിയെ നോക്കി നിന്ന രത്രിയിലാണ്‌ അവക്കുടെ മുറിയില്‍ കഴുകന്മാര്‍ പറന്നിറങ്ങിയത്‌!

നല്ല കവിത.

ഇമേജുകള്‍ വളരെ ശക്തമാണ്‌…ആലോചനാമൃതമാണ്‌.

പിന്നെ,ഒരു എതിരഭിപ്രായമുള്ളത്‌ ചിത്രത്തിന്റെ കാര്യത്തിലാണ്‌. മീരാ ജാസ്മിന്റെ ചിത്രമാണ്‌ കവിതയ്ക്ക്‌ നല്‍കിയിരിക്കുന്നത്‌…അത്‌ വേണ്ടിയിരുന്നില്ല.

മീരയുടെ ജീവിതവുമായുള്ള സാദൃശ്യങ്ങളില്‍ വായന പരിമിതപ്പെട്ടുപോകുന്നു..

അത്‌ വേണ്ടിയിരുന്നില്ല.ആ ചിത്രം ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എല്ലാ ബ്ലോഗര്‍മാരും വായിച്ചിരിക്കേണ്ട കവിതയാണിത്‌.

www.mashathullikalpadiyathrattukal.blogspot.com

ദ്രൗപദിയുടെ ‘വിലാപങ്ങള്‍ക്കിടയില്‍’

നിവേദിതയുടെ കഥ പറയുകയാണ്‌ ദ്രൗപദി…

താളം തെറ്റിയ കുടുംബത്തിന്റെ കഥ..

അച്ഛന്‍ ശവം മറവുചെയ്യുന്നയാള്‍…

അമ്മ വ്യഭിചാരിണി…

ആ വഴിയ്ക്ക്‌ അനിയത്തിയെ നഷ്ടമാകുന്നു…

അച്ഛന്റെ മരണശേഷം നിവേദിത ഒറ്റയ്ക്കാകുന്നു…

അവള്‍ വേദനകള്‍ പറഞ്ഞിരുന്ന മരവും നഷ്ടമാകുന്നു….

കരുണ രസത്തിന്റെ തിരത്തള്ളലാണ്‌ വരികളില്‍…

ക്ലീഷേ വന്ന വാക്യങ്ങള്‍…

വലിയ ഒരു ക്യാന്‍ വാസ്‌.

കഥ പറച്ചില്‍ തന്ത്രം അറിയില്ല.

സ്കൂള്‍ കുട്ടികളുടെ രചനപോലെയാണ്‌.

അത്രയേ പറയാനുള്ളൂ…

നല്ല കഥകള്‍ ധാരാളം വായിക്കേണ്ടീരിക്കുന്നു എന്ന് വിദൂഷകന്‍.

www.varshakalam.blogspot.com

മഴയില്‍ നനയുവാന്‍ നീ വീണ്ടും വരിക

പ്രണയസ്മൃതിയാണിക്കവിത.

കാല്‌പനിക വസന്തം കേരളക്കരയെ അനുഗ്രഹിച്ചകാലത്ത്‌ എഴുതപ്പെടേണ്ടീയിരുന്ന കവിത-

നന്മകളെല്ലാം നശിച്ച ഈ കാലത്തും നമ്മില്‍ പ്രണയത്തിന്റെ സുഗന്ധം നിറയ്ക്കാന്‍ ഈ വരികള്‍ക്കാവുന്നു..

‘ചെറുമരമൊന്നുലഞ്ഞതും

നിന്‍ തളിര്‍മെയ്‌ നനഞ്ഞതും

കാറ്റില്‍ കുളിര്‍ന്നതും സഖി

മറക്കുവതെങ്ങിനെ ഞാന്‍..’

-നമുക്കും മറക്കാന്‍ കഴിയില്ല.

മധുരകോമളകാന്തപദാവലികള്‍ കൊണ്ട്‌ അണിയിച്ചൊരുക്കിയ കവിത-

നമ്മുടെ ഹൃദയത്തിലെ ഏതോ തന്ത്രികളില്‍ തൊടുന്നു..

പരുപരുത്ത യാഥാര്‍ത്ഥ്യങ്ങള്‍ കൂടി കാണാന്‍ കവിയ്ക്ക്‌ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

www.blongaala.blogspot.com

ഏലാ വാര്‍ത്തകള്‍

(കുഴിച്ചെടുത്ത് അവതരിപ്പിക്കുന്നത് സരസുവും സരളയും)

-അധ്യാപകനെ ചവിട്ടിക്കൊന്നിരിക്കുന്നു.ചേച്ചീ..ഈ യൂത്ത്‌ ലീഗുകാരെ തൂക്കിക്കൊല്ലണ്ടേ…

-ഗുരുത്വമില്ലാത്ത …വിവരമില്ലാത്ത…കാട്ടുമൃഗങ്ങളാ..കള്ളച്ചോറും തിന്ന് കുട്ടികളെ ഒണ്ടാക്കലാ ഇവന്മാരുടെ പണി..

-കുഞ്ഞാലിക്കുട്ടീടെ കൊട്ടേഷന്‍ ഗ്രൂപ്പിലെ അംഗങ്ങളെന്നാ കേള്‍ക്കുന്നത്‌…

-ശരിയായിരിക്കും.ഓനില്ലാത്ത തെണ്ടിത്തരങ്ങളുണ്ടോ?

-എന്നാലും ആ തങ്ങളും ഈ ഗ്യാങ്ങില്‍പ്പെട്ടുപോയല്ലോ..

-അത്‌ ശരിയല്ലെടീ…തങ്ങള്‍ മാന്യനാ…പക്ഷെ ചില ദൗര്‍ബല്യങ്ങളുണ്ട്‌.കുഞ്ഞാലിക്കുട്ടി അത്‌ മുതലാക്കുന്നു ..അത്രേയുള്ളൂ..

-കഷ്ടം!!!!!

2

-ചേച്ചീ.. ജി.എസ്‌.ടി.യു. എന്ന് കേട്ടിട്ടുണ്ടോ?

-പിന്നില്ലേ…കോണ്‍ഗ്രസ്സിന്റെ അധ്യാപക സംഘടന..

-കറക്റ്റ്‌.അവര്‍ ക്ലസ്റ്റര്‍ ബഹിഷ്കരിച്ചുവത്രെ.

-അത്‌ ശരിയല്ല.നേതാക്കന്മാര്‍ മാത്രമേ വരാതിരുന്നുള്ളൂ.അണികള്‍ക്ക്‌ സാമൂഹ്യ പ്രതിബദ്ധതയുള്ളതുകൊണ്ട്‌ പങ്കെടുത്തു.

-ഈ നേതാക്കളെന്തിനാ വിട്ടുനിന്നത്‌?

-ക്ലസ്റ്റര്‍ നടക്കുന്ന ദിവസം അഞ്ചോ പത്തോ കൂട്ടിക്കിട്ടാന്‍..

-ശ്ശെ..നക്കാപ്പിച്ച കാശിനു വേണ്ടിയാ…

-പിന്നല്ലാതെ..പതിനായിരങ്ങള്‍ ശമ്പളം വാങ്ങിന്നോരാ…പറഞ്ഞിട്ടെന്തു കാര്യം…കാശെന്നു കേട്ടാല്‍ വാ പിളര്‍ന്നുപോകും…

-കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിക്കാനുള്ള പരിശീലനം ഉപേക്ഷിച്ചത്‌ ശരിയായില്ല.

-ഓ…പിന്നെ.. തള്ള ചത്താലും രണ്ടു പക്ഷം പറയുന്നോരാ..പിന്നെയാണ്‌…ഇവര്‍ക്ക്‌ എന്ത്‌ സ്കൂള്‌..ഏത്‌ കുട്ടികള്‌..ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ജയ്‌ വിളിക്കണം.ഉണ്ണണം…ഉറങ്ങണം…അത്ര തന്നെ..സ്വന്തം പിള്ളേരൊക്കെ അങ്ങ്‌ അണ്‍-എയിഡഡിലാണല്ലോ..

-സര്‍ക്കാര്‍ ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

-അത്‌ വേണ്ടതു തന്നെ.ഈ നശൂലങ്ങളെ പീരിച്ചു വിടണം..എങ്കിലേ വിദ്യാഭ്യാസ രംഗം നന്നാവൂ…